ഡിസംബര്‍ മുപ്പതിന് 40 ശതമാനം പകരം നോട്ടുകള്‍ മാത്രമേ ബാങ്കിലെത്തൂ എന്നാണ് സൂചന. ആയിരം രൂപ നോട്ട് തിരികെ കൊണ്ടു വരുന്ന കാര്യത്തില്‍ 6 മാസത്തിനുള്ളില്‍ തീരുമാനമുണ്ടാകും