മുംബൈ: ഓഹരിവിപണിയിൽ റിക്കാർഡ് നേട്ടം. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു. പ്രീ ഓപ്പണിംഗ് സെഷനിലാണ് നിഫ്റ്റി നേട്ടം കൈവരിച്ചത്. വ്യാപാരം ആരംഭിച്ചയുടൻ നിഫ്റ്റി 31 പോയിന്‍റ് ഉയർന്ന് സൂചിക പതിനായിരത്തിൽ എത്തി. സെൻസെക്സ് 17.66 പോയിന്‍റ് കയറി 32,263-ലാണ് വ്യാപാരം നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
