ഗാര്‍ബിള്‍ഡിന്‍റെ കൊച്ചിയിലെ വിപണി വില കിലോയ്ക്ക് 386 രൂപയാണ്

കൊച്ചി: കുരുമുളകിന്‍റെ വില നിലവാരം കിലോയ്ക്ക് 390 രൂപയ്ക്കടുത്തെത്തി. കുരുമുളക് ഗാര്‍ബിള്‍ഡിന്‍റെ കൊച്ചിയിലെ ആഭ്യന്തര വിപണി വില കിലോയ്ക്ക് 386 രൂപയാണ്. അണ്‍ഗാര്‍ബിള്‍ഡിന് കിലോയ്ക്ക് 366 രൂപയാണ് നിരക്ക്.