തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർധിച്ചു. പെട്രോളിന് 14 പൈസ വർധിച്ച് 76.97 രൂപയും ഡീസലിന് 12 പൈസ വർധിച്ച് 69.58 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയും വർധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred