തിരുവനന്തപുരം: സംസ്ഥാനത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ ഇ​ന്ന് കു​റ​വ് രേഖപ്പെടുത്തി. പെ​ട്രോ​ളി​ന് 10 പൈ​സയ്ക്കടുത്തും ഡീ​സ​ലി​ന് 20 പൈ​സ​യ്ക്കടുത്തുമാണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. 

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ നിരക്ക് 60 കളില്‍ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക് ബാരലിന് 61.76 ഡോളറാണ്. 

ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 73.48 രൂ​പ​യും ഡീ​സ​ലി​ന് 70.38 രൂ​പ​യു​മാ​ണ് നിരക്ക്. കൊ​ച്ചിയി​ൽ പെ​ട്രോ​ൾ വി​ല 72.06 രൂ​പ​യും ഡീ​സ​ൽ വി​ല 68.98 രൂ​പ​യു​മാ​ണ് നിരക്ക്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 72.49 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 69.57 രൂ​പ​യുണ് ഒരു ലിറ്ററിന്‍റെ  നിരക്ക്.