രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന് ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയുമാണ് കുറച്ചത്. പുതിയ വില നാളെ മുതല്‍ നിലവില്‍ വരും.

ദില്ലിയില്‍ പെട്രോളിന് 65.48 രൂപയും ഡീസലിന് 54.49 രൂപയുമാണ് പുതിയ വില.