ഇന്ധനവില കുറഞ്ഞു  

തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്ന് നേരിയ കുറവ്. പെട്രോളിനും ഡീസലിനും മൂന്ന് പൈസ വീതം കുറഞ്ഞു. പെട്രോളിന് 76.35 രൂപയും ഡീസലിന് 68.25 രൂപയുമാണ് ഇന്നത്തെ വില.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred