Asianet News MalayalamAsianet News Malayalam

പെട്രോൾ വില നേരിയ തോതിൽ വർധിപ്പിച്ചു

Petrol price up by Rs 13ps diesel down by 12ps
Author
New Delhi, First Published Nov 30, 2016, 1:11 PM IST

ദില്ലി: രാജ്യത്ത് പെട്രോൾ വില നേരിയ തോതിൽ വർധിപ്പിച്ചു. ലിറ്ററിന് 13 പൈസയാണ് വർധിപ്പിച്ചത്. എന്നാൽ ഡീസൽ ലിറ്ററിന് 12 പൈസയുടെ കുറവ് വരുത്തി. പുതുക്കിയ നിരക്കുകൾ ഇന്ന് അർധ രാത്രി മുതൽ നിലവിൽവരും. 

നവംബര്‍ 15നാണ് അവസാനമായി നിരക്ക് പരിഷ്കരിച്ചത്. അന്ന് പെട്രോൾ ലിറ്ററിന് 1.46 രൂപയും ഡീസലിന് 1.53 പൈസയും കുറച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios