പുറത്താക്കല്‍ തീരുമാനം തന്നെ ഞെട്ടിച്ചതായി മിസ്്രതി ബോര്‍ഡ് അംഗങ്ങള്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. തന്റെ വിശദീകരണം ആരായുകപോലും ചെയ്യാതെയാണ് തീരുമാനം. ഇന്ത്യന്‍ കോര്‍പറേറ്റ് രംഗത്ത് കേട്ടുകേള്‍വിയില്ലാത്ത വിധമാണ് തന്നെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.