ഇന്നത്തെ റബ്ബര്‍ വില 

കോട്ടയം: ആര്‍എസ്എസ് നാലിന് ഇന്നത്തെ വില കിലോയ്ക്ക് 126.50 രൂപയാണ്. ആര്‍എസ്എസ് അഞ്ചിന് വില കിലോയ്ക്ക് 122.50 രൂപയും. ഐഎസ്എന്‍ആര്‍ 20 ന് കിലോയ്ക്ക് അന്‍പത് പൈസ കുറഞ്ഞ് 121.50 രൂപയിലെത്തി. ലാറ്റക്സിന് (60 ശതമാനം) വില കിലോയ്ക്ക് 88.25 രൂപയാണ്. ഇതില്‍ 50 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയത്.