എസ്ബിഐ അടിസ്ഥാന വായ്പ നിരക്ക് കുറച്ചു. 30 അടിസ്ഥാന പോയന്റാണ് കുറച്ചത്. ഇതോടെ അടിസ്ഥാന നിരക്ക്, 8.95 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായി കുറഞ്ഞു. അടിസ്ഥാന പലിശ നിരക്ക് (ബിപിഎല്‍ആര്‍) 13.70 ശതമാനത്തില്‍ നിന്ന് 13.40 ശതമാനമായിട്ടും ആണ് കുറച്ചത്.

എണ്‍പതുലക്ഷത്തോളം ഉപഭോക്താക്കള്‍ക്കാണ് അടിസ്ഥാന നിരക്ക് കുറച്ചത് ഉപയോഗപ്പെടുക.