മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്ക് കുറച്ചു. 0.15% ശതമാനം ആണ് കുറച്ചത്. ഇതോടെ പുതിയ അടിസ്ഥാന പലിശ നിരക്ക് 9.1% ആയി. ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ നിരക്ക് നിലവില്‍ വന്നു