മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരം നടക്കുന്നു. സെന്‍ സെക്‌സ് 54 പോയിന്റ് നേട്ടത്തില്‍ 28384ലും നിഫ്റ്റി 24 പോയിന്റ് ഉയര്‍ന്ന് 8802ലും എത്തി.
ബിഎസ്ഇയിലെ 1289 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. എന്നാല്‍ 857 ഓഹരികള്‍ നഷ്ടത്തില്‍. എസ്ബിഐ, ഒഎന്‍ജിസി, ഭേല്‍, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവയാണ് ലാഭത്തില്‍. ലുപിന്‍, ഐസിഐസിഎ ബാങ്ക്, ലുപിന്‍, ഐടിസി, സിപ്ല തുടങ്ങിയവ നഷ്ടത്തിലാണ്.
