ഓഹരി വിപണികളിൽ കനത്ത നഷ്ടം. സെൻസെക്സ് 500 പോയന്‍റും നിഫ്റ്റി 160 പോയന്‍റും നഷ്ടം നേരിട്ടു. സെൻസെക്സ് 28,300നും നിഫ്റ്റി 8,720നും അടുത്താണ് വ്യാപാരം. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തിയേക്കുമെന്ന് സൂചനയാണ് വിപണിയെ തളർത്തിയത്.