ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‍ടം. സെന്‍സെക്സ് 51.74 പോയന്റിന്റെ നഷ്‍ടത്തില്‍ 32273.67 എന്ന നിലിയിലും നിഫ്റ്റി ഒമ്പത് പോയന്റിന്റെ നഷ്‍ടത്തില്‍ 10057.40 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്ത്യന്‍ ഓയില്‍, പിഎഫ്സി, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഫോസിസ്, ഡോ. റെഡ്ഡൂസ് ലാബ്, എന്‍ടിപിസി, ടാറ്റ മോട്ടേഴ്സ്, ലുപിന്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നഷ്‍ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.