ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ തിരിച്ചെത്തി. സെന്‍സെക്സ് 122.67 പോയന്റിന്റെ നേട്ടത്തോടോ 31282.48 എന്ന നിലയിലും നിഫ്റ്റി 33.20 പോയന്റിന്റെ നേട്ടത്തോടെ 9768.95 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഡോ. റെഡ്ഡീസ് ലാബ്, സിപ്ല, ഹിന്‍ഡാല്‍കോ, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ഐടിസി, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. അതേസമയം റിലയന്‍സ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.