ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 290.54 പോയന്റ് നേട്ടത്തില്‍ 29655.84 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 98.55 പോയന്റിന്റെ നേട്ടത്തില്‍ 9217.95 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.

എല്‍ആന്റ്ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലുപിന്‍, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലായിരുന്നു.