ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 30.68 പോയന്റിന്റെ നേട്ടത്തോടെ 32,272.61 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 1.20 പോയന്റിന്റെ നേരിയ നഷ്‍ടത്തോടെ 10,085.40 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടി, ഓട്ടോ, എണ്ണ, ബാങ്ക് ഓഹരികള്‍ നേട്ടത്തിലായിരുന്നു. ആഴ്ചക്കണക്കില്‍ സെന്‍സെക്സിന് 585.09 പോയന്റിന്റെ നേട്ടവും നിഫ്റ്റിക്ക് 150.60ന്റെ നേട്ടവുമുണ്ടായി.