രാജ്യാന്തര വിപണികളില്‍ സമ്മിശ്ര പ്രതകരണമായിട്ടും ആഭ്യന്തര, വിദേശ നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിക്കുന്നതാണ് വിപണിയിലെ ഉണര്‍വ്വിന് കാരണം. കമ്പനികളുടെ മൂന്നാംപാദ ഫലങ്ങളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഭെല്‍, അദാനി പോര്‍ട്‌സ്, കോള്‍ ഇന്ത്യ എന്നിവരാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം എച്ച്‌യുഎല്‍, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് എന്നിന നഷ്ടം നേരിട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യഇടിവും തുടരുകയാണ്. 7 പൈസയുടെ നഷ്ടത്തോടെ 68 രൂപ 13 പൈസയിലാണ് രൂപ.