Asianet News MalayalamAsianet News Malayalam

സൗത്ത് ഇന്ത്യന്‍ ബാങ്കിന് അഞ്ച് കോടി പിഴ ചുമത്തി

റിസര്‍വ് ബാങ്കിന്റേതാണ് നടപടി

south indian bank fines for five crores

മുംബൈ: പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന് റിസര്‍വ് ബാങ്ക് അഞ്ച് കോടി രൂപ പിഴ ചുമത്തി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ വിവിധ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ബാങ്കിങ് റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള ഈ നടപടികള്‍, ഉപഭോക്താക്കളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios