സഞ്ചാരികളെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നവരും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്.
ഇടുക്കി: പ്രളയവും അടിക്കടിയുണ്ടാകുന്ന ഹർത്താലുകളും ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ കനത്ത രീതിയിലാണ് ബാധിച്ചത്. സഞ്ചാരികളെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നവരും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്.
