ആദാനികുതി നല്‍കുന്നതില്‍ ക്രമക്കേടു നടക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി. സത്യസന്ധരുടെ മേല്‍ അധികനികുതിഭാരമാണ്. നികുതി നല്‍കാന്‍ വിമുഖതയുള്ളവരാണ് ഇന്ത്യന്‍ സമൂഹമെന്നും അരുണ്‍ ജെയ്‍റ്റ്‍ലി പറഞ്ഞു.


ചിട്ടി ഫണ്ടുകളുടെ ചൂഷണം തടയാൻ നിയമം പരിഗണനയിലുണ്ടെന്നും ധനമന്ത്രി പറഞ്ഞു.