മൂന്ന് ലക്ഷത്തിനു മുകളില്‍ കറന്‍സി ഇടപാട് അനുവദിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി. രാഷ്‍ട്രീയ പാർട്ടികൾക്ക് പണമായി സ്വീകരിക്കാവുന്ന സംഭാവന 2000രൂപ മാത്രം. കൂടുതൽ തുക ചെക്കായോ ഡിജിറ്റൽ ഇടപാടിലൂടെയോ കൈമാറാമെന്നും അരുണ്‍ ജെയ്‍റ്റ്‍ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
2017-^18 ബജറ്റ് ചെലവ് 21.47ലക്ഷം കോടി. സാന്പത്തികവർഷം ലക്ഷ്യമിടുന്ന ധനക്കമ്മി 3.2% ആണ്. കഴിഞ്ഞ സാന്പത്തികവർഷം നികുതി വരുമാനത്തിൽ 17% വർധനയുണ്ടായെന്നും അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു.
