കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുവെ നിരാശാജനകമായ ബജറ്റാണ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് എന്ന ആവശ്യം ഇത്തവണയും നിരാകരിച്ചു. എന്നാല്‍ കാര്‍ഷികമേഖലയില്‍ ഉള്‍പ്പടെ മറ്റു ചില ബജറ്റ് നിര്‍ദ്ദേശങ്ങള്‍ കേരളത്തിന് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം...

റബര്‍ ബോര്‍ഡിന് 142.60കോടി രൂപ
കോഫി ബോര്‍ഡിന് 140.10കോടി രൂപ
സുഗന്ധവ്യഞ്ജന ബോര്‍ഡിന് 82.10 കോടി
കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സിലിന് നാലു കോടി
മത്സ്യബന്ധന മേഖലയ്ക്ക് 105 കോടി രൂപ