ദില്ലി: ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കുറയുമെന്ന് ബജറ്റ് പ്രഖ്യാപനം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യസ്ഥിതി രേഖപ്പെടുത്തിയ ആധാര്‍കാര്‍ഡ് പുറത്തിറക്കും. മുതിര്‍ന്നവര്‍ക്കായി ഹെല്‍ത്ത് കാര്‍ഡും കൊണ്ടുവരും. പ്രവേശനപരീക്ഷകളുടെ നടത്തിപ്പിന് ദേശീയ ഏജന്‍സി.