ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്. നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി ഇപ്പോള്‍ നില മെച്ചപ്പെടുത്തി. സെന്‍സെക്സ് 345 പോയന്റിന്റെ നേടത്തോടെ 28,001 എന്ന നിലയിലും നിഫ്റ്റി 50 പോയന്റിന്റെ നേട്ടത്തോടെ 8,641 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

ഇന്ത്യന്‍ രൂപയും യുഎസ് ഡോളറിനെതിരെ നേട്ടത്തിലാണ്.