തിരുവനന്തപുരം: പണഇടപാടുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഒടിപി നമ്പര്‍ മറ്റൊരാളുമായി പങ്കുവയ്ക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കി കേരള പോലീസിന്‍റെ ട്രോള്‍. രാജ്യത്ത് വര്‍ധിക്കുന്ന ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകള്‍ക്ക് തടയിടുന്നതിന്‍റെ ഭാഗമായാണ് കേരള പോലീസിന്‍റെ ഈ നടപടി. 

അതീവ സുരക്ഷാ ആവശ്യമുളള ഇടപാടുകള്‍ക്ക് നല്‍കപ്പെടുന്നതായ ഒടിപി നമ്പര്‍ യാതൊരു കാരണവശാലും മറ്റ് വ്യക്തികള്‍ക്ക് നല്‍കരുത്. ഉത്തരവാദിത്വപ്പെട്ട ആരും ഈ നമ്പര്‍ നിങ്ങളോട് ചോദിക്കില്ലെന്നെന്നും എഫ്ബി പോസ്റ്റില്‍ കേരള പോലീസ് വ്യക്തമാക്കി. കേരള പോലീസിന്‍റെ എഫ്ബി പോസ്റ്റ് ഇങ്ങനെ: