ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി: നീക്കം സ്വതന്ത്രരെ ഒപ്പം നിർത്താൻ

BJP to form government in Haryana

ഏഴ് സ്വതന്ത്രരെ ഒപ്പം നിറുത്തി സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം. നാലു സ്വതന്ത്രരെ ചർച്ചയ്ക്കായി ഇന്നലെത്തന്നെ ബിജെപി ദില്ലിയിലെത്തിച്ചു. ഐഎൻഎൽഡിയുടെ അഭയ് ചൗതാലയും ബിജെപിയെ പിന്തുണയ്ക്കാൻ സാധ്യത.