മുംബൈ: മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വ്വെ. മഹാരാഷ്ട്രയില്‍ 288 ല്‍ 205 വരെ സീറ്റുകള്‍ ബിജെപി- ശിവസേനാ സഖ്യം നേടാമെന്നാണ് എബിപി സീവോട്ടര്‍ സര്‍വ്വെ പ്രവചിക്കുന്നത്. ശിവസേനയുമായി സഖ്യമില്ലെങ്കിലും ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തും. ഹരിയാനയിലെ  തൊണ്ണൂറു സീറ്റില്‍ ബിജെപി 78 ഉം നേടുമെന്നും സര്‍വ്വെ പറയുന്നു.