ഇരിപ്പിടം കിട്ടാത്ത പ്രവര്‍ത്തകര്‍ തള്ളിക്കയറിയതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
ഗയ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ സംഘര്‍ഷം. ബീഹാറിലെ ഗയയില്‍ നടത്തിയ റാലിയിലാണ് സംഘര്‍ഷമുണ്ടായത്. ഇരിപ്പിടം കിട്ടാത്ത പ്രവര്‍ത്തകര്‍ തള്ളിക്കയറിയതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. അക്രമാസക്തരായ പ്രവര്‍ത്തകര്‍ കസേരകള്‍ തല്ലിത്തകര്‍ത്തു.
