Asianet News MalayalamAsianet News Malayalam

SBI : എസ്ബിഐ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടു

. ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍  ഇടപാടുകളും തടസ്സപ്പെട്ടു. എടിഎം, യുപിഐ വഴിയുള്ള  പണമിടപാടുകളും മുടങ്ങിയിട്ടുണ്ട്. 

banking-transactions-in-sbi-were-disrupted
Author
New Delhi, First Published Jun 30, 2022, 4:21 PM IST

ദില്ലി: രാജ്യവ്യാപകമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ (SBI Banking Down) തടസ്സപ്പെട്ടു.  സെര്‍വര്‍ തകരാറിനെ  തുടര്‍ന്നാണ് എസ്ബിഐ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത് എന്നാണ് വിശദീകരണം. ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍  ഇടപാടുകളും തടസ്സപ്പെട്ടു. എടിഎം, യുപിഐ വഴിയുള്ള  പണമിടപാടുകളും മുടങ്ങിയിട്ടുണ്ട്. തകരാര്‍ ഉടന്‍ പരിഹരിക്കാനാകുമെന്ന് എസ് ബി ഐ  അധികൃതര്‍  അറിയിച്ചു.

നെറ്റ് ബാങ്കിംഗ് സമയത്ത് സൂക്ഷിച്ചില്ലെങ്കിൽ കാശ് പോവുമെന്ന് എസ്ബിഐ; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

വിരമിച്ച ഉദ്യോ​ഗസ്ഥർക്ക് അവസരമൊരുക്കി SBI ; 211 ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ടതെങ്ങനെ?

Follow Us:
Download App:
  • android
  • ios