സര്‍ക്കാരിന്‍റെ വരുമാനവും ചെലവും തമ്മിലുളള അന്തരമാണ് ധനക്കമ്മി.   

ദില്ലി: ഇന്ത്യയുടെ ധനക്കമ്മി ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്‍റെ 114.8 ശതമാനമായി. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സാണ് (സിജിഎ) ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. നവംബര്‍ വരെയുളള കണക്കുകള്‍ പ്രകാരം 8.07 ലക്ഷം കോടി രൂപയാണ് കൂടിയിട്ടുളളത്. 

സര്‍ക്കാരിന്‍റെ വരുമാനവും ചെലവും തമ്മിലുളള അന്തരമാണ് ധനക്കമ്മി.