കൊച്ചിയിൽ പെട്രോൾ വില 97.15 ആയി. ഡീസലിന് 93.41 രൂപയായിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോൾ വില 98.97 രൂപയും ഡീസലിന് 94.24 രൂപയുമായി.

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്. 18 ദിവസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പത്താം തവണയാണ്.

കൊച്ചിയിൽ പെട്രോൾ വില 97.15 ആയി. ഡീസലിന് 93.41 രൂപയായിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോൾ വില 98.97 രൂപയും ഡീസലിന് 94.24 രൂപയുമായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona