150-ൽ അധികം രാജ്യങ്ങളിൽ ജോലി സാദ്ധ്യതകൾ ഉള്ള CMA USA പഠിക്കാൻ കേരളത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രമായി ഇലാൻസ്‌ വളർന്നു കഴിഞ്ഞു.

വളരെ ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ കോമേഴ്‌സ് വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന് ദേശീയ ശ്രദ്ധ നേടിയ പ്രമുഖ കോമേഴ്‌സ് കോച്ചിങ് ഇൻസ്റ്റിട്യൂട്ട് ആണ് ഇലാൻസ്‌. 150-ൽ അധികം രാജ്യങ്ങളിൽ ജോലി സാദ്ധ്യതകൾ ഉള്ള CMA USA പഠിക്കാൻ കേരളത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രമായി ഇലാൻസ്‌ വളർന്നു കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിന് IMA-യുടെ സിൽവർ അക്രെഡിറ്റേഷൻ ലഭിച്ച ഇലാൻസിന് കുറഞ്ഞ വർഷങ്ങൾ കൊണ്ട് വളരെയധികം വിദ്യാർത്ഥികളെ CMA പരീക്ഷ പാസ്സാക്കാനും, അവരുടെ ഡ്രീം കരിയറിലേക്ക് എത്തിക്കാനും സാധിച്ചിട്ടുണ്ട്.

പകരംവെക്കാനില്ലാത്ത അക്കാഡമിക് സ്ട്രക്ചർ

8 വർഷത്തിലധികം അധ്യാപന പരിചയമുള്ള CMA qualified ആയ അധ്യാപകർതന്നെയാണ് ഇലാൻസിൽ ക്ലാസുകൾ നയിക്കുന്നത്. അധ്യാപകർക്ക് പുറമെ സംശയ നിവാരണത്തിനും വ്യക്തി വികാസത്തിനും മുൻ‌തൂക്കം നൽകാനായി യോഗ്യരായ mentors, coordinators, student psychology counsellors എന്നിവരുടെ സേവനം ഓരോ കുട്ടിക്കും ഉറപ്പാക്കിവരുന്നു. അതിനാൽ കുട്ടികൾക്ക് എന്ത് പ്രശ്നം വരുമ്പോഴും സൗഹൃദപരമായി ഇടപഴകാനും , പ്രശ്ന പരിഹാരത്തിനും ഇവരുടെ സേവനം ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം വിദ്യാർത്ഥികൾക്ക് മിസ് ആയിപ്പോയ ലൈവ് ക്ലാസുകൾ ഏത് സമയവും കേൾക്കുന്നതിനും നോട്ടുകൾ ലഭിക്കുന്നതിനും സംശയങ്ങൾ തീർക്കുന്നതിനുമായി A I പവേർഡ് ലേർണിംഗ് ആപ്പ് ആയ Elant-ഉം സഹായകരമാണ്.

 

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രത്യേക വിദ്യാഭ്യാസ പദ്ധതിയായ പ്രൈം+ തിരഞ്ഞെടുത്ത് പഠിക്കുകയാണെങ്കിൽ 150+ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഓഫ്‌ലൈൻ , ഓൺലൈൻ ക്ലാസ്സുകളിലൂടെ 10+ സെർട്ടിഫിക്കേറ്റുകൾ നേടിക്കൊണ്ട് CMA USA കോഴ്സ് പൂർത്തിയാക്കാൻ സാധിക്കും. കൂടാതെ case study competitions, business pitching competitions , Excel hackathon തുടങ്ങിയ പ്രായോഗിക പരിശീലന പരിപാടികളിലൂടെ കുട്ടികളെ എല്ലാ തരത്തിലും industry ready ആക്കാൻ Elance പ്രത്യേകം ശ്രദ്ധചെലുത്തുന്നു. കൂടാതെ കുട്ടികളിൽ നേതൃപാഠവം വളർത്തുന്നതിനു വേണ്ടിയുള്ള student leadership പ്രോഗ്രാമും അവരുടെ അഭിരുചിക്ക് അനുസരിച്ച് skills വളർത്തുന്നതിനായി 5 വ്യത്യസ്ത ക്ലബ്ബുകളും ഇലാൻസിലുണ്ട്.

 

വിദ്യാര്‍ത്ഥി സൗഹൃദമായ ക്യാംപസ് അനുഭവം

പരീക്ഷയോടടുക്കുമ്പോൾ രാത്രി വരെ ക്യാമ്പസ്സിൽ ഇരുന്ന് പഠിക്കാനും മറ്റ് സഹായങ്ങൾക്കുമായി രാത്രി 12 മണിവരെ ക്യാമ്പസ് തുറന്നു പ്രവർത്തിക്കുന്ന Mission Dreampossible പ്രൊജക്റ്റ് പരീക്ഷാ സമയത്തെ കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ ഓണം, ക്രിസ്തുമസ്, പെരുന്നാൾ തുടങ്ങിയ സാംസ്കാരിക ആഘോഷങ്ങളും sports day , Elan Festa തുടങ്ങിയ കലാകായിക പരിപാടികളും ഇലാൻസിൽ നടത്തിവരുന്നു. അങ്ങനെ മറ്റ് കോച്ചിങ് ഇൻസ്‌റ്റിട്യൂടുകളിൽ നിന്നും വ്യത്യസ്തമായി പ്രായോഗിക പരിശീലനത്തിലും കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതിയിലൂടെ ഇലാൻസിലെ കുട്ടികളുടെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.

കോഴ്സുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ എടുക്കുന്നതിനും - ഫോൺ: 9895047070 വെബ്സൈറ്റ്: www.elancelearning.com | കൂടുതൽ അറിയാൻ ഫോം പൂരിപ്പിക്കാം.