Gold Price Today : ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4820 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 38560 രൂപയും.

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഉയർന്ന ശേഷം ഇന്ന് സ്വർണവില (Gold Price Today) മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് സംസ്ഥാനത്ത് സ്വർണ വിലയെ സ്വാധീനിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4820 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 38560 രൂപ. 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും ഇന്ന് മാറ്റം ഉണ്ടാകില്ല. 3980 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന്‍റെ വില.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ വില അറിയാം

മാർച്ച് 10
22 കാരറ്റ് സ്വർണ വില ഗ്രാമിന് 160 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ

മാർച്ച് 11
22 കാരറ്റ് സ്വർണ വില മാറിയില്ല
സ്വർണ വില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ

മാർച്ച് 12
22 കാരറ്റ് സ്വർണ വില ഗ്രാമിന് 20 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4840 രൂപ
ഒരു പവന് വില 38720 രൂപ

മാർച്ച് 13 (ഞായറാഴ്ച)
22 കാരറ്റ് സ്വർണ വില മാറിയില്ല
സ്വർണ വില ഗ്രാമിന് 4840 രൂപ
ഒരു പവന് വില 38720 രൂപ

മാർച്ച് 14
22 കാരറ്റ് സ്വർണ വില ഗ്രാമിന് 30 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4810 രൂപ
ഒരു പവന് വില 38480 രൂപ

മാർച്ച് 15
22 കാരറ്റ് സ്വർണ വില ഗ്രാമിന് 50 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4760 രൂപ
ഒരു പവന് വില 38080 രൂപ

മാർച്ച് 16
22 കാരറ്റ് സ്വർണ വില ഗ്രാമിന് 30 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4730 രൂപ
ഒരു പവന് വില 37840 രൂപ

മാർച്ച് 17
22 കാരറ്റ് സ്വർണ വില ഗ്രാമിന് 15 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4745 രൂപ
ഒരു പവന് വില 37960 രൂപ

മാർച്ച് 18
22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണ വില ഗ്രാമിന് 4745 രൂപ
ഒരു പവന് വില 37960 രൂപ

മാർച്ച് 19
22 കാരറ്റ് സ്വർണ വില ഗ്രാമിന് 15 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4730 രൂപ
ഒരു പവന് വില 37840 രൂപ

മാർച്ച് 20 (ഞായറാഴ്ച)
22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണ വില ഗ്രാമിന് 4730 രൂപ
ഒരു പവന് വില 37840 രൂപ

മാർച്ച് 21
22 കാരറ്റ് സ്വർണ വില ഗ്രാമിന് 10 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4740 രൂപ
ഒരു പവന് വില 37920 രൂപ

മാർച്ച് 22
22 കാരറ്റ് സ്വർണ വില ഗ്രാമിന് 35 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4775 രൂപ
ഒരു പവന് വില 38200 രൂപ

മാർച്ച് 23
22 കാരറ്റ് സ്വർണ വില ഗ്രാമിന് 40 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4735 രൂപ
ഒരു പവന് വില 37880 രൂപ

മാർച്ച് 24
22 കാരറ്റ് സ്വർണ വില ഗ്രാമിന് 60 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4795 രൂപ
ഒരു പവന് വില 38360 രൂപ

മാർച്ച് 25 (ഇന്ന്)
22 കാരറ്റ് സ്വർണ വില ഗ്രാമിന് 25 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ