ഇന്ന് ഒരു പവൻ സ്വർണത്തിന് 36160 രൂപയാണ് വില. 36080 രൂപയായിരുന്നു ഇന്നലെ സ്വർണ്ണവില.

തിരുവനന്തപുരം : ഇന്നത്തെ സ്വർണ വിലയിൽ (Gold price) നേരിയ വർധന. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് 22 കാരറ്റ് സ്വർണവിലയിലെ വർധന. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4520 രൂപയാണ്. ഇന്നലെ 22കാരറ്റ് വിഭാഗത്തിൽ സ്വർണ്ണവില ഗ്രാമിന് 4510 രൂപയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 36160 രൂപയാണ് വില. 36080 രൂപയായിരുന്നു ഇന്നലെ സ്വർണ്ണവില.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 ഇന്ന് 18 കാരറ്റ് വിഭാഗത്തിൽ സ്വർണ്ണവില ഗ്രാമിന് 3735 രൂപയാണ്. വെള്ളി ഒരു ഗ്രാമിന് 67 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളിയാണെങ്കിൽ ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില.