ഒരു പവൻ സ്വർണ്ണത്തിന് 38200 രൂപയാണ് കേരളത്തിലെ വില.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ (Gold Price) നേരിയ കുറവ്. 22 കാരറ്റ് 916 സ്വർണ്ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞു. 4775 രൂപയാണ് ഇപ്പോഴത്തെ വില. പവന് 38200 രൂപയാണ്. 18 കാരറ്റ് സ്വർണ്ണത്തിന് 15 രൂപ കുറഞ്ഞു. 3945 രൂപയാണ് വില. വെള്ളി വിലയിൽ മാറ്റമില്ല.
മാർച്ച് 18
22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണ വില ഗ്രാമിന് 4745 രൂപ
ഒരു പവന് വില 37960 രൂപ
മാർച്ച് 19
22 കാരറ്റ് സ്വർണ വില ഗ്രാമിന് 15 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4730 രൂപ
ഒരു പവന് വില 37840 രൂപ
മാർച്ച് 20 (ഞായറാഴ്ച)
22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണ വില ഗ്രാമിന് 4730 രൂപ
ഒരു പവന് വില 37840 രൂപ
മാർച്ച് 21
22 കാരറ്റ് സ്വർണ വില ഗ്രാമിന് 10 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4740 രൂപ
ഒരു പവന് വില 37920 രൂപ
മാർച്ച് 22
22 കാരറ്റ് സ്വർണ വില ഗ്രാമിന് 35 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4775 രൂപ
ഒരു പവന് വില 38200 രൂപ
മാർച്ച് 23
22 കാരറ്റ് സ്വർണ വില ഗ്രാമിന് 40 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4735 രൂപ
ഒരു പവന് വില 37880 രൂപ
മാർച്ച് 24
22 കാരറ്റ് സ്വർണ വില ഗ്രാമിന് 60 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4795 രൂപ
ഒരു പവന് വില 38360 രൂപ
മാർച്ച് 25
22 കാരറ്റ് സ്വർണ വില ഗ്രാമിന് 25 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ
മാർച്ച് 26
22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണവില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ
മാർച്ച് 27 (ഞായറാഴ്ച്ച)
22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണവില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ
മാർച്ച് 28
22 കാരറ്റ് സ്വർണ വില ഗ്രാമിന് 25 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4795 രൂപ
ഒരു പവന് വില 38360 രൂപ
