Asianet News MalayalamAsianet News Malayalam

കേരളത്തിലെ സ്വർണ വില ഉയർന്നു

അന്താരാഷ്ട്ര സ്വർണ നിരക്കിൽ നേരിയ വർധന രേഖപ്പെടുത്തി. 

gold rate hike 24 Aug. 2021
Author
Thiruvananthapuram, First Published Aug 24, 2021, 11:27 AM IST

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. ​പവന് 160 രൂപയും ഉയർന്നു. ​ഗ്രാമിന് 4,445 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,560 രൂപയും.

ഓ​ഗസ്റ്റ് 23 ന്, ​ഗ്രാമിന് 4,425 രൂപയും പവന് 35,400 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്കിൽ നേരിയ വർധന രേഖപ്പെടുത്തി. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,803 ഡോളറാണ് നിരക്ക്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios