കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച യു.പി.എസ് (യൂണിഫൈഡ് പെൻഷൻ സ്കീം), ഇതര സംസ്ഥാനങ്ങളിലെ സമാനമായ പെന്‍ഷന്‍ പദ്ധതികൾ എന്നിവ കൂടി പരിശോധിച്ച് അഷ്വേർഡ് പെന്‍ഷന്‍ പദ്ധതി
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. കഴിഞ്ഞ ബജറ്റില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉൾപ്പെട്ട ജീവനക്കാർക്ക് ഒരു അഷ്വേർഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച യു.പി.എസ് (യൂണിഫൈഡ് പെൻഷൻ സ്കീം), ഇതര സംസ്ഥാനങ്ങളിലെ സമാനമായ പെന്‍ഷന്‍ പദ്ധതികൾ എന്നിവ കൂടി പരിശോധിച്ച് അഷ്വേർഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Add Asianetnews as a Preferred Source

ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചത് 5,39,042 വീടുകൾ; 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രി

