തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലില്‍ വന്‍ ശമ്പള വര്‍ധന. കമ്പനിയിലെ 1,072 ജീവനക്കാരുടെ ശമ്പളമാണ് വര്‍ധിപ്പിച്ചത്. 4,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ജീവനക്കാരുടെ ശമ്പളം ഉയര്‍ന്നത്. മന്ത്രി ഇ പി ജയരാജന്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

മന്ത്രിയുടെ എഫ്ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം.