ഈ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖല പ്രതീക്ഷിച്ചതിനേക്കാള്‍ 20 ശതമാനം വേഗത്തിലാണ് തിരിച്ചുവരുന്നതെന്നും കേന്ദ്രമന്ത്രി

കൊവിഡ് സൃഷ്ടിച്ച തിരിച്ചടികളില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക മേഖല കരകയറുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഈ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖല പ്രതീക്ഷിച്ചതിനേക്കാള്‍ 20 ശതമാനം വേഗത്തിലാണ് തിരിച്ചുവരുന്നതെന്നും കേന്ദ്രമന്ത്രി ട്വീറ്റില്‍ വിശദമാക്കി. കൊവിഡ് 19 ന്‍റെ രണ്ട് തരംഗങ്ങള്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു. 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona