മേയ് നാലിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില കൂടുന്നത്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില 69.04 ഡോളറായി. 

പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന്27 പൈസയും ഡീസലിന് 31 പൈസ യുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ ഇന്നത്തെ വില 91.99 ഡീസൽ 87.02. തിരുവനന്തപുരം പെട്രോൾ 93.77 ഡീസൽ 88.56. മേയ് നാലിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില കൂടുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നിരുന്നു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില 69.04 ഡോളറായി. 

Add Asianetnews as a Preferred SourcegooglePreferred


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona