ഡിസംബർ 4 മുതൽ റിസർവ്വ ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നയിക്കുന്ന 6 അംഗ പണനയ നിർണായക സമിതിയുടെ യോഗം തുടരുകയാണ്. 

ദില്ലി: റിസർവ് ബാങ്കിൻ്റെ പുതിയ പണനയം ഇന്ന് പ്രഖ്യാപിക്കും. 6.5% എന്ന അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുമോ എന്നതാണ് ഏറ്റവും വലിയ ആകാംക്ഷ. കുറവ് വന്നാൽ അത് ഭവന വായ്പയിൽ അടക്കം പലിശയിൽ കുറവുണ്ടാകും. ഡിസംബർ 4 മുതൽ റിസർവ്വ ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നയിക്കുന്ന 6 അംഗ പണനയ നിർണായക സമിതിയുടെ യോഗം തുടരുകയാണ്. ഇവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പണ നയം പ്രഖ്യാപിക്കുക. പുതിയ സാഹചര്യത്തിൽ നിരക്ക് കാൽ ശതമാനം കുറച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം, പണപ്പെരുപ്പ നിരക്ക് 6.2 ശതമാനത്തിൽ തുടരുകയാണ്. ബാങ്കുകളുടെ കരുതൽ ധന അനുപാതം കുറയ്ക്കുന്നതും ആർബിഐയുടെ പരിഗണനയിൽ ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'നടപടി വേണ്ടെന്ന് വെച്ചത് യുഎഇയുമായുള്ള നല്ല ബന്ധം തുടരാൻ'; സ്മാർട്ട് സിറ്റി വിവാദത്തിൽ വിശദീകരണവുമായി സർക്കാർ

വിദേശത്തു നിന്ന് ബന്ധുക്കളെത്തും; ആൽബിന് വിട നൽകാനൊരുങ്ങി കോളേജ്,കാറപകടത്തിൽ ചികിത്സയിലുള്ളവരുടെ നില തൃപ്തികരം

https://www.youtube.com/watch?v=Ko18SgceYX8