Asianet News MalayalamAsianet News Malayalam

ഓണം ആഘോഷിക്കാം; സമ്മാനങ്ങളും ഓഫറുകളുമായി ഷഓമി 'ഓണവിസ്‌മിയം' 2024

കസ്റ്റമേഴ്സിന് ഈസിയായ ഘട്ടങ്ങളിലൂടെ ഓണവിസ്മിയം ഓഫറിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാം.

Xiaomi onam offers and prizes in kerala 2024
Author
First Published Aug 12, 2024, 9:50 AM IST | Last Updated Aug 12, 2024, 9:50 AM IST

ഓണത്തിന്റെ ആഘോഷങ്ങൾക്കൊപ്പം നമ്മുടെ ഏറ്റവും പ്രിയപ്പെട്ടതും വിശ്വസ്ത ബ്രാൻഡുമായ Xiaomi ഇന്ത്യ അവരുടെ “ഓണവിസ്മിയം' ഓഫർ കാമ്പെയ്ൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഓണത്തിന് ഷഓമി ആകർഷകമായ നിരവധി ഉത്പന്നങ്ങൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നു. Xiaomi Air Fryer, Redmi Smart TV 32", Redmi Pad SE, Redmi Watch 3 Active തുടങ്ങിയ ഉത്പന്നങ്ങൾ. കൂടാതെ 'ഷോപ്പ് & വിൻ ഗോൾഡ്' ചെയ്യുവാനുള്ള അവസരവും. 

2024 ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 22 വരെ നീണ്ടു നിൽക്കുന്ന ഈ ഓഫർ കാമ്പെയ്ൻ, ഉപഭോക്താക്കൾ ഓണാഘോഷത്തിലുടനീളം ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. 45 ദിവസങ്ങളിലായി 5000-ലധികം സമ്മാനങ്ങൾ ഉറപ്പാക്കിക്കൊണ്ട്, ദിവസേനയും കൂടാതെ പ്രതിവാര സമ്മാനങ്ങളും നിറഞ്ഞ ഒരു വലിയ ഓഫർ കാമ്പെയ്ൻ ആണ് Xiaomi അവതരിപ്പിക്കുന്നത്.

Xiaomi onam offers and prizes in kerala 2024

ദിവസേനയുള്ള സമ്മാനങ്ങൾ ഉറപ്പായതുകൊണ്ട് ഏതൊരു ഭാഗ്യവാനായ ഉപഭോക്താവിനും അവരുടെ ഓണാഘോഷം കൂടുതൽ അവിസ്‌മരണീയവും സന്തോഷകരവുമാക്കാം. കൂടാതെ എല്ലാ ഭാഗ്യശാലികൾക്കും ഓരോ പർച്ചേസിനും സ്വർണ്ണവും, മറ്റു അമ്പരപ്പിക്കുന്ന സമ്മാനങ്ങളും അതിലേറെയും നേടാനുള്ള അവസരവും ലഭിക്കും.

ഷഓമി എക്സ്ക്ലൂസീവ് സ്റ്റോറുകൾ വഴിയും കേരളത്തിലുടനീളമുള്ള ഷഓമി റീട്ടെയിൽ സ്‌റ്റോറുകൾ വഴിയും നടത്തുന്ന പർച്ചേസുകൾക്ക് 'ഓണവിസ്‌മിയം' കാമ്പെയ്ൻ ബാധകമാകും.
 

Latest Videos
Follow Us:
Download App:
  • android
  • ios