കൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാറുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.