Asianet News MalayalamAsianet News Malayalam

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; വെടിവെപ്പില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

3 Children Injured in Ceasefire Violation by Pakistan in Balakote Sector in Poonch
Author
First Published Oct 14, 2017, 10:34 PM IST

പൂഞ്ച്: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതിന് സമാനമായി പാക് സൈന്യം അക്രമണം തുടരുകയാണ്. പൂഞ്ചിലെ ബാലാകോട്ട് മേഖലയിലാണ് വെടിവെപ്പ് നടന്നത്. ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. 

പരിക്കേറ്റ കുട്ടികള്‍ ചികിത്സയിലാണ്. അതേസമയം ഇന്ത്യ പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പ്പില്‍ രണ്ട് സാധരണക്കാര്‍ക്ക് പരിക്കേറ്റതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

Follow Us:
Download App:
  • android
  • ios