കോൺഗ്രസിനെ ദുർബലരാക്കി ബിജെപിക്ക് വളരാൻ വളമിട്ടുകൊടുക്കുകയാണ് സിപിഎമ്മെന്ന് സംസ്ഥാന സമ്മേളനം വിലയിരുത്തി.
തിരുവനന്തപുരം: എ.എ.അസീസിനെ ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സമ്മേളനമാണ് അസീസിനെ മൂന്നാമതും തെരഞ്ഞെടുത്തത്. കോൺഗ്രസിനെ ദുർബലരാക്കി ബിജെപിക്ക് വളരാൻ വളമിട്ടുകൊടുക്കുകയാണ് സിപിഎമ്മെന്ന് സംസ്ഥാന സമ്മേളനം വിലയിരുത്തി.
