ചെന്നൈ:തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് വാഹനാപകടം. സ്വകാര്യബസും കാറും കൂട്ടിയിടിച്ചാണ് അപകടം. വാഹനാപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. ഇതില്‍ എട്ടുപേര്‍ സ്ത്രീകളാണ്.