ഇടുക്കിയില്‍ വാഹനാപകടം: അഞ്ച് പേര്‍ക്ക് പരിക്ക്

First Published 30, Mar 2018, 10:21 AM IST
accident in idukki
Highlights
  • പരിക്കേറ്റവരെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ഇടുക്കി:നേര്യമംഗലം-ഇടുക്കി സംസ്ഥാന പാതയില്‍ പാലക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെട്ടു.

അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


 

loader