നിലമ്പൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തടഞ്ഞു.
മലപ്പുറം: നിലമ്പൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തടഞ്ഞു. പൊന്നാനി വെള്ളീരിയിലാണ് 16 വയസുള്ള പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചിരുന്നത്.
പൊന്നാനി മുൻസിഫ് കോടതിയുടെ ഉത്തരവ് നേടിയാണ് വിവാഹനീക്കം തടഞ്ഞത്.
